ചിന്തകളിൽ വ്യക്തത
ജീവിതത്തിൽ കൃത്യത
TRC — Transformational Reading Curriculum
ശാസ്ത്രീയവും ഘടനാപരവുമായ വായനയിലൂടെ ജീവിതം ഡിസൈൻ ചെയ്യുന്ന Malayalam-ൽ ആദ്യത്തെ Life Design Academy.
إِنَّ اللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ
“ഒരു ജനത തങ്ങളുടെ മനസ്സിനെ പരിഷ്കരിക്കുന്നത് വരെ അവരുടെ ജീവിത സാഹചര്യങ്ങളിൽ മാറ്റം ഉണ്ടാകില്ല.”
Quran 13:11
അറിവ് കൂടുതലാണ്.
വ്യക്തത കുറവാണ്.
വായിക്കാൻ അനവധി വിഭവങ്ങൾ സുലഭമായിട്ടും ജീവിതത്തിൽ സമാധാനം ലഭിക്കുന്നില്ലെങ്കിൽ, പ്രശ്നം അറിവിന്റെ കുറവല്ല — വിവരങ്ങളുടെ അതിപ്രസരവും വ്യക്തതയില്ലായ്മയുമാണ്.
MarkU-വിൽ വായന വെറുമൊരു ശീലമല്ല; ജീവിത രൂപകൽപ്പനയ്ക്കായുള്ള ശാസ്ത്രീയവും ഘടനാപരവുമായ പ്രക്രിയയാണ്.
Life Design Journey
നാല് ഘട്ടങ്ങളിലൂടെ ജീവിതം ഡിസൈൻ ചെയ്യുന്ന പ്രക്രിയ
Orientation
സ്വന്തം ചിന്താ ശൈലിയും ജീവിത ദിശയും തിരിച്ചറിയുന്നു
TRC Reading
ഘടനാപരമായ വായനയിലൂടെ ജീവിതം വിശകലനം ചെയ്യുന്നു
Reflection
വായനയും ജീവിതവും സമന്വയിപ്പിച്ച് ആത്മ പരിശോധന ചെയ്യുന്നു
Life Design
തിരിച്ചറിവുകളിൽ നിന്ന് പ്രായോഗികമായി ജീവിതം ഡിസൈൻ ചെയ്യുന്നു
Choose Your Path
നിങ്ങളുടെ ജീവിത ലക്ഷ്യത്തിനനുസരിച്ച് Track തിരഞ്ഞെടുക്കൂ
Inner Clarity
വ്യക്തിയുടെ ചിന്തകളിലും വികാരങ്ങളിലും തീരുമാനങ്ങളിലും വ്യക്തത ശക്തിപ്പെടുത്താൻ രൂപകൽപ്പന ചെയ്ത ഘടനാപരമായ വായനാ പദ്ധതി.
Explore TrackMarital Clarity
ദാമ്പത്യ ബന്ധത്തിൽ സമാധാനത്തോടെയുള്ള ആരോഗ്യകരമായ ബന്ധം ഉറപ്പിക്കാൻ രൂപകൽപ്പന ചെയ്ത ഘടനാപരമായ വായനാ പദ്ധതി.
Coming Soon →
സലീത്ത് മഞ്ചേരി
വായന നൽകിയ വ്യക്തതയിൽ നിന്ന്, ജീവിതത്തിനായുള്ള ഒരു Life Design System ആവിഷ്കരിച്ച ആർക്കിടെക്റ്റ്.
About Saleeth Manjeri
ഒരു ലക്ഷം സമാധാന
കുടുംബം. ഒരു
മാതൃകാ സമൂഹം.
TRC വായനാ പദ്ധതികളിലൂടെ ഒരു ലക്ഷം കുടുംബങ്ങളിൽ സമാധാനം സുസ്ഥിരമായി സ്ഥാപിക്കുക.
ഈ യാത്ര ആരംഭിക്കൂ