Landing Page - MarkU Life Design Academy

മനസ്സിനെ അലട്ടുന്ന വിഷമങ്ങളും ചിന്തകളും... മറ്റാരുമറിയാതെ, മനസ്സിനോട് സംവദിച്ചു തന്നെ പരിഹരിക്കാം.

ഒരേ കാര്യം വീണ്ടും വീണ്ടും ചിന്തിച്ച് ടെൻഷൻ അടിക്കാറുണ്ടോ?

മറ്റുള്ളവരുടെ വാക്കുകളും അഭിപ്രായങ്ങളും നിങ്ങളുടെ മനസ്സിനെ അലട്ടാറുണ്ടോ?

പരാജയപ്പെടുമെന്ന പേടിയാണോ?

കഴിഞ്ഞുപോയതിനെ കുറിച്ച് ആലോചിച്ച് ടെൻഷനിലാണോ? അല്ലെങ്കിൽ വരാനിരിക്കുന്നതിനെ കുറിച്ച് ചിന്തിച്ച് ഭയപ്പെടുകയാണോ?

രോഗഭയം, മരണഭയം, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ... ഇവയിൽ ഏതെങ്കിലും നിങ്ങളുടെ മനസ്സിനെ അലട്ടുന്നുണ്ടോ?

✨ 1,000-ൽ അധികം readers അനുഭവിച്ചറിഞ്ഞ മാറ്റം — ₹2,500 ഇപ്പോൾ ₹1,800 മാത്രം

⚡ ഈ ഓഫർ ഇനി 500 പേർക്ക് മാത്രം.

₹2,500 ₹1,800
Founder's OfferLimited Time
⚡ Instant Access ♾️ Lifetime Access 🗣️ 100% Malayalam 📱 App + Web Access 💬 WhatsApp Support 📖 പുസ്തകമല്ല — Digital Reading System
1,000+
Readers
✓
Lifetime Access
4.9★
Satisfaction
₹1,800
1 Time Payment
Founder Message

എന്താണ് TRC Inner Clarity?

Saleeth Manjeri നല്‍കുന്ന സന്ദേശം — 3 minutes.

🔒 ₹1,800 — Payment ചെയ്ത് വായന ആരംഭിക്കൂ
✓ Lifetime Access ✓ App + Web Access ✓ WhatsApp Support
Saleeth Manjeri
Life Architect · MarkU Founder · Creator of TRC Life Design System
15+
Years of Writing & Research
7+
Years of Training & Mentoring
1000+
Malayali Readers Worldwide
Creator of
TRC Life Design Systems
🌟 Featured Voices

TRC Inner Clarity യെ അടുത്തറിഞ്ഞ പ്രമുഖരുടെ വാക്കുകൾ

അറിയപ്പെടുന്ന വ്യക്തിത്വങ്ങൾ TRC വായിച്ചറിഞ്ഞ് പങ്കുവെച്ച അനുഭവങ്ങൾ

Inside TRC

ഇതാണ് നിങ്ങൾ വായിക്കുന്ന Platform

ഇത് ഒരു App/Web Reading Platform ആണ് — പുസ്തകമോ PDF-ഓ അല്ല. Payment കഴിഞ്ഞാൽ Login ചെയ്ത് Mobile-ലോ Laptop-ലോ വായിച്ചു തുടങ്ങാം.

💳 Payment
→
📧 Login
→
📱 App / Web
→
📖 ദിവസവും 15–20 മിനിറ്റ്
TRC My Map interface TRC path completion interface TRC practice interface
→

👆 Screenshot tap ചെയ്ത് വലുതായി കാണാം

✕ Screenshot preview
നിങ്ങൾക്കിവ പരിചിതമാണോ?

ഇത് വായിക്കുമ്പോൾ നിങ്ങളെ തന്നെ ഓർമ്മ വരുന്നുണ്ടോ?

🌀 അമിതചിന്ത

"ഒരു നിമിഷം പോലും മനസ്സ് ശാന്തമാകുന്നില്ല.ചിന്തകൾ കാടുകയറുന്നു. മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ഉള്ളിൽ വല്ലാത്ത നീറ്റൽ അനുഭവപ്പെടുന്നു."

💔 ഒറ്റപ്പെടൽ

"കൂടെ പലരുമുണ്ടായിട്ടും ആരുമില്ലാത്ത പോലെ, പ്രിയപ്പെട്ടവർക്കുപോലും നിങ്ങളെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് തോന്നുന്നു. പുറത്ത് ചിരിക്കുന്നുണ്ടെങ്കിലും ഉള്ളിൽ ഒറ്റയ്ക്കാണ്."

❓ ആശയക്കുഴപ്പം

"എന്ത് തീരുമാനമാണ് ശരി എന്ന് മനസ്സിലാകുന്നില്ല. പലരുടെയും അഭിപ്രായങ്ങൾ കേട്ട് തീരുമാനമെടുക്കുന്നു. പിന്നീട് അതേ തീരുമാനത്തെ ഓർത്ത് ഖേദിക്കുന്നു."

😔 നിരാശ

"ഒരുപാട് ശ്രമിച്ചിട്ടും ജീവിതം മുന്നോട്ട് പോകുന്നില്ലെന്ന് തോന്നുന്നു. പ്രതീക്ഷിച്ച സന്തോഷമോ സംതൃപ്തിയോ ലഭിക്കുന്നില്ല. എന്തോ ഒരു വല്ലാത്ത ശൂന്യത ഉള്ളിൽ ബാക്കിയാകുന്നു."

😨 ഭയങ്ങൾ

"ആഗ്രഹിച്ച ജീവിതം ഇതല്ലെന്ന് പലപ്പോഴും തോന്നുന്നു. കഴിഞ്ഞതിനെക്കുറിച്ചുള്ള ഖേദം, രോഗഭയം, മരണഭയം, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ മനസ്സിനെ തളർത്തുന്നു."

⏳ മടി

"മാറ്റം വേണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ, തുടങ്ങാൻ കഴിയുന്നില്ല. അങ്ങനെ "നാളെ" എന്ന് പറഞ്ഞ് ദിവസങ്ങളും അവസരങ്ങളും നഷ്ടമാകുന്നു."

Transformation

TRC Inner Clarity പൂർത്തിയാകുമ്പോൾ...

❌ നിലവിലെ അവസ്ഥ
✅ TRC-ക്ക് ശേഷം
അമിത ചിന്തകൾ — ഒരു നിമിഷം പോലും ചിന്തകൾക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥ.
ശാന്തത — ചിന്തകൾ സമാധാനത്തോടെ കൈകാര്യം ചെയ്യാൻ പഠിക്കുന്നു.
ബന്ധങ്ങളിലെ വിള്ളലുകൾ — തെറ്റിദ്ധാരണകളും മാനസിക അകൽച്ചയും
ദൃഢതയുള്ള ബന്ധം — കൂടുതൽ ആരോഗ്യകരമായ ബന്ധങ്ങൾ രൂപപ്പെടുന്നു.
ആശയക്കുഴപ്പം — ദിശയറിയാതെ ജീവിതം മടുക്കുന്നു.
വ്യക്തത — ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കി പ്രവർത്തിക്കുന്നു.
വൈകാരിക തകർച്ച — വികാരങ്ങളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്നു. ചെറിയ കാര്യങ്ങൾ പോലും മനസ്സിനെ തളർത്തുന്നു.
ആത്മനിയന്ത്രണം — സാഹചര്യങ്ങളോട് പക്വതയോടെ പ്രതികരിക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനും പഠിക്കുന്നു.
അപകർഷതാബോധം — "ഞാൻ ആരാണ്?" "എന്നെ എന്തിനു പറ്റും" തുടങ്ങിയ നെഗറ്റീവ് ചിന്തകൾ കൊണ്ട് വിഷമിക്കുന്നു.
ആത്മബോധം — സ്വന്തം കഴിവിനെയും വ്യക്തിത്വത്തെയും കൃത്യമായി മനസ്സിലാക്കുന്നു.
അലസത— മടി കാരണം ഒന്നിലും താല്പര്യമില്ലാത്ത അവസ്ഥ.
ഉത്സാഹം — മടി മാറി കാര്യങ്ങൾ ചെയ്യുന്നത് ഒരു ശീലമാകുന്നു.
TRC System

TRC എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഇത് വെറുമൊരു വായനയല്ല — നിങ്ങളുടെ ചിന്തകളെ മാറ്റിമറിക്കുന്ന ഒരു Life Design സിസ്റ്റമാണ്.

01
തിരിച്ചറിവ്
📖 വായനയിലൂടെ

നിങ്ങളെ അലട്ടുന്ന ചിന്തകളും വികാരങ്ങളും പ്രശ്നങ്ങളും എവിടെ നിന്നാണ് വരുന്നത് എന്ന് തിരിച്ചറിയാൻ തുടങ്ങുന്നു.

02
ആത്മബോധം
🔍 മനനത്തിലൂടെ

നിങ്ങളുടെ ജീവിതത്തെ പുതിയ കാഴ്ചപ്പാടിൽ കാണാൻ തുടങ്ങുന്നു. പല പ്രശ്നങ്ങളുടെയും യഥാർത്ഥ കാരണം വ്യക്തമായി മനസ്സിലാകുന്നു.

03
ആന്തരിക മാറ്റം
✍️ പരിശീലനത്തിലൂടെ

പഴയ ചിന്താരീതികളും പ്രതികരണ രീതികളും ക്രമേണ മാറുന്നു. പുതിയ ശീലങ്ങൾ രൂപപ്പെടാൻ തുടങ്ങുന്നു.

04
ജീവിത രൂപകൽപ്പന
💡 പ്രതിജ്ഞയിലൂടെ

കൂടുതൽ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും നിങ്ങളുടെ ജീവിതം നിങ്ങൾ തന്നെ ഡിസൈൻ ചെയ്യാൻ തുടങ്ങുന്നു.

ഇനി തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്

ഈ വായനാ യാത്ര നിങ്ങളിലും മാറ്റങ്ങൾക്ക് തുടക്കമിടാം

ആയിരത്തിലധികം വായനക്കാർ ഇതിനകം TRC Inner Clarity ആരംഭിച്ചു. അവരുടെ അനുഭവങ്ങൾ ഈ പേജിൽ തന്നെ കാണാം. നിങ്ങൾക്കും ഈ മാറ്റം അനുഭവിച്ചറിയാം.

✦ ഇപ്പോൾ തന്നെ Enroll ചെയ്യൂ — ₹1,800
✓ Instant Access ✓ Lifetime Access ✓ Secure Payment ✓ Mobile App & Web Access
🎥 Reader Feedback

TRC Inner Clarity വായിച്ചവർ പങ്കുവെച്ച അനുഭവങ്ങൾ...

ഇനി നിങ്ങളുടെ ഊഴം

നിങ്ങൾക്കും ഈ മാറ്റത്തിന്റെ ഭാഗമാകാം

ആയിരത്തിലധികം വായനക്കാർ ഇതിനകം ഈ യാത്ര ആരംഭിച്ചു. ചിലരുടെ അനുഭവങ്ങൾ നിങ്ങൾ കണ്ടു. ഇന്ന് തന്നെ നിങ്ങൾക്കും തുടക്കം കുറിക്കാം.

✦ ഉടനെ Join ചെയ്യൂ — ₹1,800
Clarity

ഇത് ആര്‍ക്കൊക്കെ അനുയോജ്യമാണ്?

✅ ഇത് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്
  • ✓ അനാവശ്യ ചിന്തകളിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നവർക്ക്
  • ✓ മനസ്സമാധാനം ആഗ്രഹിക്കുന്നവർക്ക്
  • ✓ ജീവിതത്തിൽ എന്ത് ചെയ്യണമെന്ന് വ്യക്തത തേടുന്നവർക്ക്
  • ✓ ആരോഗ്യകരമായ ബന്ധങ്ങൾ ആഗ്രഹിക്കുന്നവർക്ക്
  • ✓ സ്വന്തം കാഴ്ചപ്പാടുകളും വ്യക്തിത്വവും കൃത്യമായി തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർക്ക്
  • ✓ വികാരങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്
❌ ഇത് ഇവർക്കുള്ളതല്ല
  • ✕ സ്വന്തം ജീവിതത്തിനായി ദിവസവും കുറച്ച് സമയം പോലും മാറ്റിവെക്കാൻ തയ്യാറല്ലാത്തവർക്ക്
  • ✕ വായിക്കാതെ തന്നെ ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവർക്ക്
  • ✕ വെറും പ്രചോദന വാക്കുകൾ മാത്രം തേടുന്നവർക്ക്
  • ✕ സ്വന്തം ചിന്തകളെ പരിശോധിക്കാനോ തിരുത്താനോ തയ്യാറല്ലാത്തവർക്ക്

TRC Inner Clarity വെറുമൊരു പ്രചോദന വായനയല്ല. വായനയിലൂടെയും മനനത്തിലൂടെയും ചിന്തകളിലും പ്രവർത്തികളിലും യഥാർത്ഥ മാറ്റം സൃഷ്ടിക്കുന്ന ഒരു ലൈഫ് ഡിസൈൻ സിസ്റ്റമാണ്.

Transformation Journey

TRC Inner Clarity-യുടെ 5 ഘട്ടങ്ങൾ

ഓരോ ഘട്ടം പൂർത്തിയാവുമ്പോഴും നിങ്ങളുടെ ചിന്തകളിലും ശീലങ്ങളിലും ബന്ധങ്ങളിലും വ്യക്തമായ മാറ്റങ്ങൾ കണ്ടുതുടങ്ങുന്നു.

START · MAP

Current Self-Map

നിങ്ങളുടെ ഇപ്പോഴത്തെ ജീവിതാവസ്ഥയും ചിന്താരീതികളും തിരിച്ചറിയുക.

02 · PATH 1

കോഗ്നിറ്റീവ് മാർഗ്ഗം (Cognitive Path)

അനാവശ്യ ചിന്തകളുടെയും മാനസിക സമ്മർദ്ദങ്ങളുടെയും ഉറവിടം മനസ്സിലാക്കുക.

03 · PATH 2

കാഴ്ചപ്പാടുകളുടെ മാർഗ്ഗം (Perspective Path)

ജീവിതത്തെ പുതിയ കാഴ്ചപ്പാടിൽ കാണാൻ പഠിക്കുക.

04 · PATH 3

പ്രവൃത്തിയുടെ മാർഗ്ഗം (Action Path)

പുതിയ ചിന്തകളെ ചെറിയ പ്രവർത്തനങ്ങളിലൂടെ ജീവിതത്തിലെ ശീലങ്ങളാക്കി മാറ്റുക.

05 · PATH 4

അംഗീകാരത്തിന്റെ മാർഗ്ഗം (Acceptance Path)

നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളെ അംഗീകരിച്ച് കൂടുതൽ സമാധാനത്തോടെ ജീവിക്കാൻ പഠിക്കുക.

06 · PATH 5

ഉപബോധമനസ്സിന്റെ മാർഗ്ഗം (Subconscious Path)

സ്വന്തത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള തെറ്റായ ധാരണകൾ തിരുത്തുക.

★ ഓരോ ദിവസവും 15–20 minutes മാത്രം
⭐ More Voices

വായിച്ചവർക്ക് ഇനിയും പറയാനുണ്ട്...

WhatsApp Feedback

അവര്‍ സന്ദേശങ്ങളിലൂടെ പങ്കുവെച്ചത്

"TRC തുടങ്ങിയ ശേഷം നല്ല ഉറക്കം കിട്ടുന്നുണ്ട്. ചിന്തകള്‍ ഇത്ര നന്നായി നിയന്ത്രിക്കാന്‍ പറ്റുമെന്ന് കരുതിയില്ല."

TRC Reader, തൃശ്ശൂര്‍2 ദിവസം · ✓✓

"പ്രവാസിയായ ഞാൻ ദുബായിൽ ഭർത്താവിന്റെ കൂടെ റൂമിൽ തനിച്ചാണ് കഴിയുന്നത്. ഒറ്റപ്പെട്ട ജീവിതം പല വേണ്ടാത്ത ചിന്തകളും ടെൻഷനുകളും കൊണ്ടുവന്നിരുന്നു. ഈ വായന എന്റെ ജീവിതത്തിൽ വലിയ മാറ്റമാണ് കൊണ്ടുവന്നത്. മലയാളത്തിൽ ഇത്ര depth ഉള്ള content ഇതുവരെ കണ്ടിട്ടില്ല."

TRC Reader, കോഴിക്കോട്5 ദിവസം · ✓✓

"കൂട്ടുകുടുംബത്തിലാണ് ഞാൻ കഴിയുന്നത്. അവിടെയുള്ള പല പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിച്ചു. സ്വയം ചിന്തിപ്പിക്കുന്ന ഈ രീതി വളരെ ഇഷ്ടപ്പെട്ടു."

TRC Reader, കോട്ടയം1 ആഴ്ച · ✓✓

"മറ്റുള്ളവർ എന്ത് വിചാരിക്കും, പരാജയപ്പെടുമോ എന്ന ഭയം, വെറുതെയുള്ള ടെൻഷനുകൾ, OCD — ഇതൊക്കെയായിരുന്നു എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചിരുന്നത്. അതിനൊരു പരിഹാരം ഇതിലൂടെ ലഭിച്ചു. എന്റെ അഭിപ്രായത്തിൽ ഇത് എല്ലാവരും വായിച്ചിരിക്കേണ്ടതാണ്."

TRC Reader, എറണാകുളം3 ദിവസം · ✓✓

"ഈ കാശ് ഒരു investment ആണ്. പലതരം തെറാപ്പികൾ ചെയ്തു നോക്കിയിട്ടും കിട്ടാത്ത റിസൾട്ടാണ് ഇതിലൂടെ ലഭിച്ചത്. Saleeth sir ഈ system ഉണ്ടാക്കിയതിന് genuinely grateful.🥸"

TRC Reader, പാലക്കാട്ഇന്നലെ · ✓✓

"സാമ്പത്തികമായും മാനസികമായും ഞാൻ തളർന്നിരുന്നു. TRC Inner Clarity വായിച്ചത് എനിക്കൊരുപാട് ഉപകാരമായി. ശരിക്കും help ചെയ്തു."

TRC Reader, കണ്ണൂർ4 ദിവസം · ✓✓
ഇനി delay വേണ്ട

ഇന്ന് തന്നെ ആരംഭിക്കൂ

ആയിരത്തിലധികം readers ഇതിനകം ജീവിതത്തിൽ മാറ്റങ്ങൾ അനുഭവിച്ചു തുടങ്ങി. · 4.9★ Satisfaction

✦ TRC Inner Clarity — ₹1,800 മാത്രം
✓ Lifetime Access ✓ Instant Access ✓ Malayalam Support
FAQ

പൊതുവായ സംശയങ്ങള്‍

വായനയിലൂടെയും മനനത്തിലൂടെയും ജീവിതത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാനും അർത്ഥവത്തായി ജീവിക്കാനും സഹായിക്കുന്ന ഒരു Life Design Reading System ആണ്. ഇതൊരു പുസ്തകമല്ല — നിങ്ങളുടെ മൊബൈലിലോ ലാപ്ടോപ്പിലോ ലോഗിൻ ചെയ്ത് ഘട്ടം ഘട്ടമായി വായിക്കാനും ചിന്തയിലൂടെയും പ്രവർത്തിയിലൂടെയും മാറ്റങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്ന ഒരു ഡിജിറ്റൽ വായനാ പ്ലാറ്റ്ഫോമാണ്.
അല്ല. TRC ഒരു physical book അല്ല, PDF-ഉം അല്ല. ഇത് mobile അല്ലെങ്കിൽ laptop-ൽ login ചെയ്ത് വായിക്കാവുന്ന ഒരു digital reading platform ആണ്.
TRC Inner Clarity രൂപകൽപ്പന ചെയ്തിരിക്കുന്നത് Saleeth Manjeri ആണ്. ജീവിതത്തിലെ അനുഭവങ്ങൾ, ചിന്താരീതികൾ, ബന്ധങ്ങൾ, വ്യക്തിത്വവികസനം എന്നിവയെ അടിസ്ഥാനമാക്കി വർഷങ്ങളുടെ പഠനത്തിലൂടെയും അനുഭവത്തിലൂടെയും വികസിപ്പിച്ച ഒരു Life Design System ആണ് ഇത്.
അല്ല. TRC Inner Clarity ഒരു പ്രത്യേക മതത്തിന്റെ ആശയങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതല്ല. ഏത് മതവിശ്വാസത്തിൽ പെട്ടവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഒരു മതപഠനമോ മതപ്രചാരണമോ അല്ല. മനുഷ്യരുടെ ചിന്തകൾ, ശീലങ്ങൾ, ബന്ധങ്ങൾ, ജീവിതത്തെ കാണുന്ന രീതികൾ എന്നിവ കൂടുതൽ ആരോഗ്യകരമാക്കാൻ സഹായിക്കുന്ന ഒരു Life Design Reading System ആണ് ഇത്.
അല്ല. TRC Inner Clarity ഒരു കൗൺസിലിംഗ് സേവനമോ മാനസിക ചികിത്സയോ അല്ല. ഇത് വായനയിലൂടെയും മനനത്തിലൂടെയും സ്വയം മനസ്സിലാക്കാനും ചിന്തകളിലും ജീവിതരീതിയിലും മാറ്റങ്ങൾ കൊണ്ടുവരാനും സഹായിക്കുന്ന ഒരു Life Design Reading System ആണ്. പലരും കൗൺസിലിംഗിലൂടെ ലഭിക്കുന്നതുപോലെ ചിന്തകളിൽ മാറ്റവും മനസ്സിന് ശാന്തതയും ഇതിലൂടെ അനുഭവപ്പെടുന്നുവെന്ന് പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇത് മെഡിക്കൽ ചികിത്സയ്ക്കോ മരുന്നിനോ പ്രൊഫഷണൽ കൗൺസിലിംഗിനോ പകരമല്ല. കടുത്ത മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർ ഒരു യോഗ്യതയുള്ള പ്രൊഫഷണലിനെ സമീപിക്കണം.
TRC Inner Clarity-യുടെ മുഴുവൻ Reading System-ലേക്കും Lifetime Access ലഭിക്കും — 5 ഘട്ടങ്ങളായുള്ള ഈ വായന, മൊബൈലിലും ലാപ്ടോപ്പിലും വായിക്കാനുള്ള സൗകര്യം, ഭാവിയിലെ അപ്ഡേറ്റുകൾ, WhatsApp Support എന്നിവ ഇതിൽ ഉൾപ്പെടും.
Payment confirm ആകുന്ന ഉടന്‍ account automatically create ആകും. Login details email-ല്‍ ലഭിക്കും. WhatsApp-ല്‍ സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാം. വെറും 1 minute-ല്‍ reading ആരംഭിക്കാം.
TRC Inner Clarity ഒരു പരീക്ഷയോ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കേണ്ട കോഴ്‌സോ അല്ല. ഇത് 5 ഘട്ടങ്ങളുള്ള ഒരു വായനാ യാത്രയാണ്. ദിവസവും 15–20 മിനിറ്റ് മാറ്റിവെച്ചാൽ പലരും ഏതാനും ആഴ്ചകൾക്കുള്ളിൽ മുഴുവൻ യാത്രയും പൂർത്തിയാക്കാറുണ്ട്. വേണമെങ്കിൽ ഒരു ദിവസം കൊണ്ടും പൂർത്തിയാക്കാൻ സാധിക്കും. എന്നാൽ കൂടുതൽ ഉപകാരപ്രദമാകാൻ ഘട്ടം ഘട്ടമായി വായിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിനും വേഗതക്കും അനുസരിച്ച് മുന്നോട്ട് പോകാം. ഒരിക്കൽ ജോയിൻ ചെയ്താൽ Lifetime Access ഉള്ളതിനാൽ തിരക്കില്ലാതെ എപ്പോൾ വേണമെങ്കിലും വായിക്കാം.
ഉണ്ട്. ഒരു തവണ ജോയിൻ ചെയ്താൽ ജീവിതകാലം മുഴുവൻ access ലഭിക്കും. എപ്പോൾ വേണമെങ്കിലും വായിക്കാം.
Razorpay through: UPI (GPay, PhonePe, Paytm), Credit Card, Debit Card, Net Banking — ഏതും accept ചെയ്യും. 100% secure SSL encrypted.
App install ആവശ്യമില്ല. മൊബൈൽ, ടാബ്ലറ്റ്, ലാപ്ടോപ്പ് എന്നിവയിൽ എളുപ്പത്തിൽ ഉപയോഗിക്കാം. Play store-ല്‍ നിന്ന് App download ചെയ്തും വായിക്കാം.
ഉണ്ട്. ഞങ്ങളുടെ staff WhatsApp-ല്‍ support തരുന്നതാണ്. Join ചെയ്യുന്നതിന് മുന്‍പ് doubt ഉണ്ടെങ്കിലും message ചെയ്യൂ — ഞങ്ങള്‍ reply ചെയ്യും.
TRC Inner Clarity ഒരു digital product ആണ്. Access ലഭിച്ച ശേഷം സാധാരണ refund ഉണ്ടാകില്ല. Payment debit ആയിട്ടും access ലഭിക്കാത്ത സാഹചര്യമുണ്ടെങ്കിൽ, 48 മണിക്കൂറിനകം contact ചെയ്യുക — ഞങ്ങൾ പരിശോധിച്ച് ഉടൻ പരിഹരിക്കുകയോ refund process ചെയ്യുകയോ ചെയ്യും.
❤️ More Experiences

കൂടുതൽ വായനക്കാരുടെ ഹൃദയത്തിൽ നിന്ന്

🔒 SSL Secured ✅ Razorpay Verified 🔐 Privacy Protected 🛡️ Secure Checkout
Enroll Now

നിങ്ങളുടെ മാറ്റം ഇന്ന് തന്നെ ആരംഭിക്കൂ

ഒരൊറ്റ step — payment → instant access

⚠️ ശ്രദ്ധിക്കുക: TRC Inner Clarity ഒരു course അല്ല — ഇത് ഒരു personal transformation journey ആണ്. ആയതിനാൽ ഓരോ reader-നും നല്ല result ഉറപ്പാക്കാൻ, ഒരേസമയം join ചെയ്യുന്നവരുടെ എണ്ണം പരിമിതമാണ്.

⚡ ഈ ഓഫർ ഇനി 500 പേർക്ക് മാത്രം.
₹2,500 ₹1,800
Founder's OfferLimited Time
Payment കഴിഞ്ഞാൽ ഉടൻ ലഭിക്കുന്നത്
  • ✅ Personal Reading Account
  • ✅ Instant Login
  • ✅ Mobile + Laptop
  • ✅ Lifetime Access
  • ✅ Step-by-Step Reading
🔒 ₹1,800 — Payment ചെയ്ത് വായന ആരംഭിക്കൂ

✅ "ഇതൊരിക്കലും എനിക്കൊരു നഷ്ടമായി തോന്നിയില്ല" — പല വായനക്കാരുടെയും അഭിപ്രായം.

💳 Credit / Debit Card 📱 UPI — GPay / PhonePe / Paytm 🏢 Net Banking 📲 PhonePe Direct
⚡ Payment confirm ആകുന്ന ഉടന്‍ — account create ആകും
📧 Login details email-ല്‍ automatically ലഭിക്കും. WhatsApp support-ഉം.
📖 1 minute-ല്‍ reading ആരംഭിക്കാം · ♾️ Lifetime Access

💬 സംശയമുണ്ടോ? Payment-ല്‍ help വേണോ?

WhatsApp-ല്‍ ചോദിക്കൂ
🆕 ഒരു നിമിഷം...

ഇനിയും സമയം വേണോ? ആദ്യം ഇത് സൗജന്യമായി try ചെയ്യൂ.

നിലവിലെ മാനസികാവസ്ഥ കൃത്യമായി മനസ്സിലാക്കാൻ MarkU Current Self-Map ഇപ്പോൾ തികച്ചും സൗജന്യമായി ടെസ്റ്റ് ചെയ്യാം.

Free Self-Map WhatsApp-ൽ ലഭിക്കാൻ

WhatsApp message send ചെയ്‌താൽ link ഉടനെ കിട്ടും · No registration needed

തീരുമാനം നിങ്ങളുടേതാണ്.

വെറുമൊരു വായനയല്ല, ഇതൊരു ലൈഫ് ഡിസൈനിങ് പ്രോസസ്സാണ്.
മാറ്റം അനുഭവിച്ചറിയൂ.

1,000-ൽ അധികം സുഹൃത്തുക്കൾ ഇതിനകം ജീവിതത്തിൽ വലിയ മാറ്റങ്ങൾ അനുഭവിച്ചു തുടങ്ങി. ഇന്ന് തന്നെ ജോയിൻ ചെയ്യൂ.

👥 1,000+ Readers ⭐ 4.9★ Satisfaction 📱 App + Web Access ♾️ Lifetime Access 💬 WhatsApp Support
🔒 ₹1,800 — ഇപ്പോൾ Join ചെയ്യൂ

UPI · Credit / Debit Card · Net Banking · PhonePe

മലപ്പുറം ഭാഗത്തു നിന്നൊരു വായനക്കാരൻ TRC-യിൽ ചേർന്നു.

Download → Gallery → WhatsApp Status